
കേരളത്തിന്റെ വിദ്യാഭ്യാസവും ആരോഗ്യവും തകർന്നു എന്ന് പറയണമെങ്കിൽ അസാമാന്യമായിട്ടുള്ള ധൈര്യം വേണമെന്ന് മന്ത്രി എം ബി രാജേഷ്. ഒരു ചാനൽ ചർച്ചയിൽ ലീഗ് പ്രതിനിധി അബ്ദുറഹ്മാൻ രണ്ടത്താണിയും ബിജെപിയുടെ പി എസ് ശ്രീധരൻപിള്ളയും ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയായിരുന്നു മന്ത്രി എം ബി രാജേഷ്. കേരളത്തിൻറെ പൊതുവിദ്യാഭ്യാസ മേഖലയിൽ 4000 കോടിയിലധികം രൂപയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ചെലവഴിച്ചത്. എന്താണ് അതിൻറെ നേട്ടം? കിഫ്ബി വഴി കേരളത്തിൽ എല്ലാ സ്കൂളുകളുടെയും സർക്കാർ സ്കൂളുകളുടെ അടിസ്ഥാന […]
The post നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസമേഖലകൾ തകർന്നോ? കണ്ണഞ്ചിപ്പിക്കുന്ന മാറ്റം ലീഗിനും ബിജെപിക്കും കാണാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
