
നയതന്ത്ര പരമായ വിഷയങ്ങൾ മറച്ചു വെക്കുകയാണ് എന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻസഷൻ നൽകിയതെന്ന് സസ്പെൻഷനിലായ എം പി ഹൈബി ഈഡൻ. രാഹുൽ ഗാന്ധിയെ നിരന്തരം തടയുന്നു, വരും ദിവസങ്ങളിലെ ഗുരുതരമായ വെളിപ്പെടുത്തലുകളെ സർക്കാർ ഭയപ്പെടുന്നു എന്നും ഹൈബി ഈഡൻ പറഞ്ഞു. സസ്പെൻഡ് ചെയ്ത 8 പ്രതിപക്ഷ എംപിമാർ നാളെ പാർലമെന്റിനു മുമ്പിൽ പ്രതിഷേധിക്കും. 11 മണിക്ക് മകർദ്വാരിന് മുൻപിൽ ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക എന്നും ഹൈബി ഈഡൻ പറഞ്ഞു. ഇന്ത്യ യു എസ് വ്യാപാരകരാർ, എപ്സ്റ്റീൻ ഫയൽ തുടങ്ങിയ […]
The post നയതന്ത്ര വിഷയങ്ങൾ കേന്ദ്രം മറച്ച് വയ്ക്കുകയാണ്; എംപിമാരുടെ സസ്പെൻഷനിൽ കേന്ദ്രത്തിനെതിരെ ഹൈബി ഈഡൻ appeared first on Kairali News | Kairali News Live.
