
മുൻ കരസേന മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നന്ദി പ്രമേയ ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയും ലോക്സഭയിൽ നടന്നില്ല. മുൻ കരസേന മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി നാടകീയ രംഗങ്ങളും പ്രതിഷേധവുമാണ് തുടർച്ചയായ മൂന്നാം ദിനവും ലോക്സഭയിൽ നടന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നരവനയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പുസ്തകം ഇല്ലെന്ന് പറയുന്നത് തെറ്റെന്ന് പറഞ്ഞു. ലോക്സഭയിൽ […]
The post നരവനയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായി മൂന്നാം ദിനവും സ്തംഭിച്ച് ലോക്സഭ appeared first on Kairali News | Kairali News Live.
