
നല്ല ചൂട് അപ്പത്തിനൊപ്പം എന്താവും കഴിക്കാൻ വേണ്ടത് ? ചിക്കനും ബീഫും ഒന്നും കിട്ടിയില്ലെങ്കിൽ നല്ല ഗ്രീൻ പീസ് കറി ആയാലോ ? അവശ്യ ചേരുവകൾ ഗ്രീൻപീസ് – 1 Cup (ഏകദേശം എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)എണ്ണ – 3 Tablespoonsഇഞ്ചി- 1½ Inch Pieceവെളുത്തുള്ളി – 8 അല്ലിപച്ചമുളക് – 2 എണ്ണംസവോള) – 2 എണ്ണം (Medium size)ഉപ്പ് – ആവശ്യത്തിന്തക്കാളി – 1 എണ്ണംകറിവേപ്പില – ആവശ്യത്തിന്മല്ലിപ്പൊടി – 1½ Tablespoonമുളകുപൊടി […]
The post നല്ല കുറുകിയ ഗ്രീൻ പീസ് കറി ഇങ്ങനെ ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.
