
കൊടുംചൂടാണെങ്കിലും വിപണിയിലെത്തുന്ന പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ കുറേ നാളുകളായി വഴിയോരങ്ങളിൽ നാടൻ മാമ്പഴമെന്ന പേരിൽ വൻതോതിലാണ് കച്ചവടം നടക്കുന്നത്. കാറുകളിലും ബൈക്കുകളിലും സഞ്ചരിക്കുന്നവർ വാഹനം പാതിവഴിയിൽ നിർത്തിയാണ് കുറഞ്ഞ വിലയ്ക്ക് മാമ്പഴം വാങ്ങുന്നത്. നാടൻ മാങ്ങയെന്ന പേരിൽ വിപണിയിൽ എത്തുന്ന ഇവ എത്രമാത്രം വിശ്വാസത്തോടെ വാങ്ങി കഴിക്കാമെന്ന് ചിന്തിക്കുന്നവരും കുറവാണ്. മാമ്പഴം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. Also read: ഒറ്റമാസം കൊണ്ട് ശരീരഭാരം കുറയും, മുടിയിഴകൾ തഴച്ചുവളരും; വീട്ടിൽ സിമ്പിളായി തയ്യാറാക്കിയ […]
The post നല്ല തിളക്കമുള്ള തുടുത്ത മാമ്പഴങ്ങൾ; ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുമ്പോൾ ചില കാര്യങ്ങൾ മറക്കാതിരിക്കുക appeared first on Kairali News | Kairali News Live.
