
ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ മാങ്ങയിട്ട മത്തി കറി ഉണ്ടാക്കിയാലോ? നല്ല നാടൻ റെസിപ്പി ഇതാ.. ആവശ്യ സാധനങ്ങൾ; മത്തി – അര കിലോചെറിയ ഉള്ളി -5 എണ്ണംമഞ്ഞൾ -1 1/2 ടീസ് സ്പൂൺതക്കാളി – ഒരെണ്ണംപച്ചമുളക് -2 എണ്ണം നീളത്തിൽ മുറിച്ചത്മുളക് പൊടി -2 ടീസ് സ്പൂൺമല്ലി പൊടി -1ടീസ് സ്പൂൺമാങ്ങ – 1 പുളി ഉള്ളത്ഇഞ്ചി – 1 കഷ്ണംഉപ്പ് – ആവശ്യത്തിന്വെള്ളം – 1 1/2 കപ്പ്എണ്ണ – 2 ടീസ് സ്പൂൺതേങ്ങാ […]
The post നാടൻ മാങ്ങയിട്ട മത്തി കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.
