
മൂന്ന് മാസം മുമ്പ് നായ കടിച്ചിട്ടും പേവിഷബാധ കുത്തിവെപ്പ് എടുക്കാതെ ഇരുന്ന തൊഴിലാളിയെ വിചിത്ര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ 27 വയസുകാരനായ ദേവ ദുംഗ്രി എന്ന യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. നാല് കാലിൽ നടക്കുക, നായയെപ്പോലെ ശബ്ദമുണ്ടാക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വാർത്തകളിൽ ഇടം നേടിയത്. പാലൻപൂരിലെ നർസാൽ എന്ന ഗ്രാമത്തിൽ ജോലി ചെയ്തിരുന്ന യുവാവിനെ ഏകദേശം മൂന്ന് […]
The post നാല് കാലിൽ നടന്നും നായയെ നേരെ കുരച്ചും പേവിഷ ബാധിച്ച യുവാവ്: കീഴ്പ്പെടുത്താൻ എത്തിയത് വനംവകുപ്പും പൊലീസും; വ്യാപകമായി പ്രചരിച്ച് ഗുജറാത്തിൽ നിന്നുള്ള വീഡിയോ appeared first on Kairali News | Kairali News Live.
