
വയനാട്ടിലെ ദുരിതബാധിതരുടെ പോരിൽ നാടായ നാട് മുഴുവൻ ഓടി നടന്ന് ഫണ്ട് പിരിച്ചവരാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പണം പിരിക്കുമ്പോൾ ഇപ്പോൾ തുടങ്ങും ഇപ്പോൾ തുടങ്ങും എന്നായിരുന്ന് ചൊല്ല്. എന്നാൽ വർഷമിങ്ങനെ കൺമുന്നിൽ കൂടി കടന്ന് പോയിട്ടും “ജ്യോതിയും വന്നില്ല തീയും വന്നില്ല” എന്നു പറയുപോലെ വീടുപോയിട്ട് പേരിനെരു സ്ഥലം പോലും കാണിക്കാൻ കോൺഗ്രസിനായിട്ടില്ല. ഇപ്പോൾ ആര് ചോദിച്ചാലും ഏതാണ്ട് കാലാവസ്ഥ പ്രവചനം പോലെ പറയും വരും, വരാതിരിക്കില്ല, വരുമായിരിക്കാം അങ്ങനെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന […]
The post നാളെ നാളെ നീളെ നീളെ ; കോൺഗ്രസിനോട് ഫണ്ടിനെക്കുറിച്ച് ഒരക്ഷരം ചോദിക്കരുത് appeared first on Kairali News | Kairali News Live.
