
നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. സൗഹൃദപരമായ സംഭാഷണങ്ങൾക്കപ്പുറം ജോലി സംബന്ധമായ കാര്യങ്ങൾക്കും ഇന്ന് വാട്സാപ്പ് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി. എന്നാൽ, നമ്മൾ അയക്കുന്ന മെസേജുകൾ എല്ലാം സുരക്ഷിതമാണോ? ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ചാറ്റുകൾ ഹാക്കേഴ്സിൽ നിന്നും എങ്ങനെ സംരക്ഷിക്കാം?… എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ഉപയോഗിച്ച് നമ്മുടെ സന്ദേശങ്ങളെല്ലാം വാട്സാപ്പ് സുരക്ഷിതമാക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സന്ദേശങ്ങൾക്ക് കൂടുതൽ പരിരക്ഷ ആവശ്യമാണ്. വാട്സാപ്പ് ചാറ്റുകൾ പതിവായി ബാക്കപ്പ് ചെയ്യുന്നുണ്ടെങ്കിൽ എൻഡ്-ടു-എൻഡ് […]
The post നിങ്ങളുടെ ചാറ്റ് ഹാക്കേഴ്സിൽ നിന്നും സംരക്ഷിക്കണോ? വാട്സാപ്പിലെ ഈ സെറ്റിങ് ഓൺ ചെയ്താൽ മതി appeared first on Kairali News | Kairali News Live.
