
പലർക്കും സ്മാർട്ട്ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നത് ഒരു വലിയ തലവേദന തന്നെയാണ്. പണ്ടത്തെപ്പോലെ ദീർഘനേരം ചാർജ് നിൽക്കാത്തത് നമ്മുടെ പല കാര്യങ്ങളെയും അവതാളത്തിലാക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഫോണിന്റെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന് തീർന്ന്പോകുന്നത്. അതിന് പിന്നിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പല ആപ്പുകളും ആണെന്നാണ് പുതിയ പഠനം. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് നെറ്റ്വർക്ക് കമ്പനിയായ എലിവേറ്റ് യാഹൂ നടത്തിയ പുതിയ പഠനത്തിലാണ് നാം ഉപയോഗിക്കുന്ന ചില ആപ്പുകളാണ് ബാറ്ററി പെട്ടെന്ന് തീരാൻ കാരണമാകുന്നത് എന്ന്പറയുന്നത്. ബാറ്ററി പെട്ടെന്ന് […]
The post നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം appeared first on Kairali News | Kairali News Live.
