
കണ്ടുപിടുത്തങ്ങൾ നല്ലതാണ്. എന്നാൽ എല്ലാം നല്ലതാവണം എന്നുമില്ല, ചിലതൊക്കെ പലരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും മാറിയേക്കാം. അത്തരത്തിൽ ഒന്ന് ഗവേഷകർ വികസിപ്പിച്ചെടുത്തു. ചുവരുകൾക്ക് അപ്പുറത്തുള്ള മനുഷ്യ സാന്നിധ്യവും അവരുടെ ചലനങ്ങളും തിരിച്ചറിയാൻ ഇനി സാധാരണ വൈഫൈ സിഗ്നലുകൾ മതിയാകും. കാർണഗി മെലോൺ സർവകലാശാലയിലെ (Carnegie Mellon University) ഗവേഷകരാണ് 2022-ൽ ഈ വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വീടുകളിലെ സുരക്ഷ, മുതിർന്ന പൗരന്മാരുടെ പരിചരണം, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന് സാധിക്കുമെന്ന് കരുതപ്പെടുന്നു. നിലവിലുള്ള വൈഫൈ റൂട്ടറുകളിൽ […]
The post നിങ്ങളുടെ സ്വകാര്യത അപകടത്തിലോ? വൈഫൈ ഉപയോഗിച്ച് ഭിത്തിക്ക് പുറത്തുനിന്നും നിരീക്ഷിക്കാവുന്ന വിദ്യയുണ്ടെന്ന് ഗവേഷകർ appeared first on Kairali News | Kairali News Live.
