
പല ശാരീരിക ബുദ്ധിമുട്ടുകളിൽ നമ്മളെ ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത് തലവേദന ആയിരിക്കും. നിങ്ങൾക്ക് അനുഭവപ്പെടുന്ന എല്ലാ തലവേദനകളും സാധാരണ തലവേദനയല്ല. നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ കഠിനമായ വേദന ഉണ്ടാകുന്നുണ്ടെങ്കിൽ അത് മൈഗ്രേൻ ആകാൻ സാധ്യതയുണ്ട്. സാധാരണ തലവേദന മുഖത്തോ കഴുത്തിലോ നെറ്റിയിലോ വേദന ഉണ്ടാക്കുമ്പോൾ, മൈഗ്രേൻ എന്നത് തീവ്രവും ആവർത്തിച്ചുള്ളതുമായ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. മൈഗ്രേൻ ഉണ്ടാകുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഇതിനെ ‘മൈഗ്രേൻ സ്റ്റേജ്’ എന്ന് വിളിക്കുന്നു. […]
The post നിങ്ങളെ അലട്ടുന്നത് വെറുമൊരു തലവേദനയാണോ അതോ മൈഗ്രേനോ? തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ appeared first on Kairali News | Kairali News Live.
