
ശരീരഭാരം വർദ്ധിക്കുന്നതിന് ലഘുഭക്ഷണം എപ്പോഴും കഴിക്കുന്നത് കാരണമാകാറുണ്ട്. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം ലഘുഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ശ്രദ്ധാപൂർവ്വം ഭക്ഷണം തെരഞ്ഞെടുത്താല്‍ വിശപ്പ് നിയന്ത്രിക്കാനും ഭക്ഷണം അമിതമായി കഴിക്കുന്നത് തടയാനും അവശ്യ പോഷകങ്ങൾ ലഭിക്കാനും കഴിയും. ഇന്ത്യൻ അടുക്കളകളില്‍ ലഭ്യമായ നിരവധി ലഘുഭക്ഷണ ഓപ്ഷനുകളിൽ, മഖാന, നിലക്കടല എന്നിവ രണ്ട് ജനപ്രിയമായ ഭക്ഷണമാണ്. രണ്ടും താങ്ങാനാവുന്നതും, തയ്യാറാക്കാൻ എളുപ്പമുള്ളതും, ആരോഗ്യകരവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ, ഏതാണ് നല്ലതെന്നുള്ള ആശയക്കുഴപ്പമുണ്ട്. മഖാന […]
The post നിങ്ങള്‍ ഡയറ്റിലാണോ? ശരീരഭാരം കുറയ്ക്കാൻ ഈ ലഘുഭക്ഷണം ബെസ്റ്റ് ഓപ്ഷനെന്ന് ആരോഗ്യ വിദഗ്ധര്‍ appeared first on Kairali News | Kairali News Live.
