
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനെ നഷ്ടമാക്കി ബിജെപിയെ ഭരണത്തിൽ കയറ്റിയ കോൺഗ്രസിന്റെ അധപതിച്ച രാഷ്ട്രീയക്കളിയെ തുറന്ന് കാട്ടിയ ഇടത് സഹയാത്രികൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. ആ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ INDIA മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ അന്നു തന്നെ കേന്ദ്രത്തിലെ ബിജെപി മോദി തേരോട്ടം അവസാനിക്കുമായിരുന്നു. എന്നാൽ അത് സംഭവിക്കാതിരിക്കാൻ കോൺഗ്രസ് മനപ്പൂർവ്വം നീക്കങ്ങൾ നടത്തിയതായാണ് വിമർശനം. കാരണം മുന്നണിയിൽ വിജയമുണ്ടായാൽ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന ഭീതിയാണ് പാർട്ടിയെ അന്ന് പിന്നോട്ടടിപ്പിച്ചതെന്നാണ് ആരോപണം എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് […]
The post നിതീഷ് കുമാറിനെ നഷ്ടപ്പെടുത്തി മോദിയെ രക്ഷിച്ച കോൺഗ്രസിന്റെ രാഷ്ട്രീയക്കളി appeared first on Kairali News | Kairali News Live.
