
കോഴിക്കോട് നിപ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരിൽ രണ്ട് പേർ കൂടി ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ള ഒരാളുടെകൂടി ഫലം നെഗറ്റീവായി. അതെ സമയം കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. മഴക്കാല പൂർവ്വ ശുചീകരണം വേണ്ടവിധത്തിൽ നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഏകോപനമില്ലാത്തതാണ് വ്യാധികൾ പടരുന്നതിന് കാരണമെന്നാണ് പരാതി. നിപ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 4 പേർ ആശുപത്രി വിട്ടു. 5 പേർ നിരീക്ഷണത്തിൽ തുടരുന്നു. അതേസമയം ജില്ലയിൽ മലേറിയ ഉൾപ്പെടെയുള്ള […]
The post നിപാ നീരീക്ഷണത്തിലായിരുന്ന രണ്ടു പേർ കൂടി ആശുപത്രി വിട്ടു; മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടന്നില്ലെന്ന് ജില്ലാ കളക്ടർ appeared first on Kairali News | Kairali News Live.
