
മുംബൈയിലെ ഒരു കെട്ടിടത്തിൽ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ചുണ്ടായ ഭയാനകമായ അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകളുമായി ഒരാൾ ലിഫ്റ്റിൽ കയറിയതാണ് നിമിഷങ്ങൾക്കുള്ളിൽ വലിയ സ്ഫോടനത്തിൽ കലാശിച്ചത്. ഞെട്ടിക്കുന്ൻ വീഡിയോ ആണ് പുറത്തുവന്നത്. അതിൽ ഒരു സ്ത്രീ ചെറിയ ട്രോളി ബാഗുമായി ലിഫ്റ്റിൽ കയറുന്നത് കാണാം. തൊട്ടുപിന്നാലെ ബലൂണുകൾ നിറച്ച വലിയൊരു സഞ്ചിയുമായി ഒരാൾ ലിഫ്റ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നു. ഇയാൾ ഉള്ളിലേക്ക് കയറിയ ഉടൻ തന്നെ ബലൂണുകൾ ഉഗ്രമായി […]
The post നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന് അഗ്നിബാധ; മുംബൈയിൽ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.
