
കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത് പ്രതിപക്ഷ നേതാവിനെ മന്ത്രിമാർ ചേർന്ന് ‘റിലേ’ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്ന മനോഹരമായ കാഴ്ചയ്ക്കാണ്. ഒന്നിന് പിന്നാലെ ഒന്നായി കിട്ടിയതോടെ വായ് മൂടി പോയ പ്രതിപക്ഷ നേതാവ്, ഇടി വെട്ടിയവനെ പാമ്പ് കടിച്ചുവെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നത് പോലെ സഭയിലെ കോലാഹലങ്ങൾക്ക് ഇടയിൽ ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീ യപ്രേരിത ആക്ഷേപങ്ങൾക്ക് വൻതിരിച്ചടിയായി കോടതിയുടെ പ്രതികരണവും കൂടി ആയപ്പോൾ പിന്നെ പറയുകയും വേണ്ട. അതിനിടെ തന്നെ അടുത്ത വർഷത്തെ […]
The post നിയമസഭയിലെ ‘റിലേ അലക്ക്’: പി. രാജീവ് മുതൽ കെ. രാജൻ വരെ, പ്രതിപക്ഷത്തെ പൊളിച്ചടുക്കി മന്ത്രിപ്പട! appeared first on Kairali News | Kairali News Live.
