
നിയമസഭയിൽ പാളിപ്പോയ തിരക്കഥയുമായി പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് തന്നെ അനുമതി ലഭിക്കില്ല എന്ന പ്ലക്കാർഡുകളുമായി എത്തിയാണ്. അനുമതി ലഭിക്കാത്ത വിഷയവുമായാണ് പ്രതിപക്ഷം എത്തിയത് എന്നത് ഇതിൽ നിന്ന് വ്യക്തമാകുന്നതായി സ്പീക്കറും മന്ത്രി എം ബി രാജേഷും വിമർശിച്ചു. പയ്യന്നൂരിൽ ബോംബറിഞ്ഞ കേസിലെ പ്രതിക്ക് അന്യായമായി പരോൾ നൽകി എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലാത്തതിനാൽ അടിയന്തര പ്രമേയമായി അനുവദിക്കാൻ സാധിക്കില്ല എന്നും പ്രതിപക്ഷത്തിന് വേണമെങ്കിൽ സബ്മിഷനായി […]
The post നിയമസഭയിൽ പാളിപ്പോയ തിരക്കഥയുമായി പ്രതിപക്ഷം appeared first on Kairali News | Kairali News Live.
