
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ബിജെപി നേതാവ് ജി കൃഷ്ണകുമാർ. ബിജെപി കോർ കമ്മിറ്റിയിൽ ദേശീയ നേതാവ് അമിത് ഷായോടാണ് കൃഷ്ണ കുമാർ സീറ്റ് ആവശ്യപ്പെട്ടത്. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും സീറ്റ് നൽകണമെന്നുമാണ് ആവശ്യം. എന്നാൽ ഈ ആവശ്യം അമിത് ഷാ തള്ളി. പാർട്ടി ഘടകം തീരുമാനിക്കട്ടെ, അപ്പോൾ പരിശോധിക്കാം എന്നായിരുന്നു അമിത് ഷായുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റിനായുള്ള മത്സരത്തിലാണ് ബിജെപിയിലെ വിവിധ നേതാക്കൾ. ഒന്നിലധികം നേതാക്കൾ ആവശ്യപ്പെട്ട സീറ്റാണ് വട്ടിയൂർക്കാവ്. നേരത്തെ സംസ്ഥാന […]
The post നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ജി കൃഷ്ണകുമാർ; മൂക്കുകയറിട്ട് അമിത് ഷാ, ഭിന്നത രൂക്ഷം appeared first on Kairali News | Kairali News Live.
