
തെലങ്കാന മീർപേട്ടില് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. സുഷമ (27) ആണ് തൻ്റെ മകൻ യശവർധൻ റെഡ്ഡിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലാണ് ദാരുണമായ സംഭവം. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയെ നാല് വർഷം മുൻപാണ് സുഷമയെ വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യശ്വന്ത് റെഡ്ഡിയും സുഷമയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ALSO READ: കുട്ടിയുടെ അസുഖത്തിന് കാരണം […]
The post നിരന്തരമായ കുടുംബ പ്രശ്നം: തെലങ്കാനയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി appeared first on Kairali News | Kairali News Live.
