

സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റ് യൂണിവേഴ്സ് അവസാനിച്ചില്ലെന്നും ഇനിയും തുടരുമെന്ന നെറ്റ്ഫ്ലിക്സ് പ്രഖ്യാപനം വന്നതിന് പിന്നാലെ മതിയായെന്ന പരാതിയുമായി ആരാധകർ. അലക്സ് പിനായുടെ സീരീസ് തുടരുമെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് സീരീസ് തുടരുമെന്ന് അറിയിച്ചത്. എന്നാൽ മണി ഹെയ്സ്റ്റ് ആറാം ഭാഗം എപ്പോഴാണ് എത്തുന്നതെന്ന് പറഞ്ഞിട്ടില്ല. ബെർളിൻ 2വിൻ്റെ റിലീസിന് മുൻപാണ് ഈ പ്രഖ്യാപനം വന്നത്. മെയ്15ന് ആണ് നെറ്റ്ഫ്ലിക്സിൽ എത്തുക. 2021ൽ ആണ് മണി ഹെയ്സ്റ്റിൻ്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്. ഈ […]
The post നിർത്തിക്കൂടേയെന്ന് ആരാധകർ; മണി ഹെയ്സ്റ്റ് യൂണിവേഴ്സ് തീർന്നിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് appeared first on Kairali News | Kairali News Live.