
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. ചോദ്യപ്പേപ്പർ ചേർന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. അതിനിടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ എൻ ടി എ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസ്സോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും കേന്ദ്രീകരിച്ച് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് രാജസ്ഥാൻ പൊലീസിന്റെ പ്രാഥമിക നിഗമനം. നാസിക് സ്വദേശിയായ […]
The post നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം വ്യാപിപ്പിച്ച് സിബിഐ; കേരളത്തിലേക്കും അന്വേഷണം? appeared first on Kairali News | Kairali News Live.
