
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ (NEET-UG 2026) പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെയ് മൂന്നിന് നടത്തിയ നീറ്റ്-യുജി 2026 പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ ക്രമക്കേടുകളും ആരോപിച്ചതിനെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5432 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്. 22.05 ലക്ഷം വിദ്യാർഥികള്‍ […]
The post നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീയതി പ്രഖ്യാപിച്ച് എൻടിഎ appeared first on Kairali News | Kairali News Live.
