
നീലക്കുറിഞ്ഞി എന്ന മൂന്നാം വേദിയിൽ ആവേശം അലതല്ലുകയായിരുന്നു. അവിടെ അടിമാലി ഫാത്തിമ മാത ഹയർ സെക്കൻഡറി സ്കൂളിലെ കൊച്ചു മിടുക്കികൾ തങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കുകയായിരുന്നു. അവരുടെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ -വിജയം. അരങ്ങിലേക്ക് കയറുന്നതിന് മുൻപുള്ള ആ നിമിഷങ്ങളിൽ അവർ അവസാന വട്ട ഒരുക്കത്തിലായിരുന്നു. കുന്നിക്കുരു കൊണ്ട് കോർത്ത കമ്മലുകളും പൊട്ടും മാലയും വളകളും അണിഞ്ഞ് ആ പെൺകുട്ടികൾ സുന്ദരികളായി മാറി. അവരുടെ വേഷവിധാനങ്ങളിൽ ആ ഗോത്രസംസ്കാരത്തിന്റെ തനിമ തുടിച്ചുനിന്നു. പാട്ടിന്റെ താളത്തിനൊപ്പം ചുവടുകൾ […]
The post നീലക്കുറിഞ്ഞി വേദിയിൽ ഗോത്രതാളമുണർത്തി അടിമാലിയിലെ മിടുക്കികൾ: കുന്നിക്കുരു കമ്മലണിഞ്ഞ് ആവേശമായി പണിയ നൃത്തം appeared first on Kairali News | Kairali News Live.
