
കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായ നൂറിലേറെ ഐടി ജിവനക്കാരെബെംഗളൂരുവിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ തൊഴിലാളിവർഗ പോരാട്ടങ്ങളോടുള്ള അതിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവവും ശത്രുതയും പ്രകടിപ്പിക്കുകയാണ്. ലേബർകോഡുകൾ കർണാടകയിൽ നടപ്പിലാക്കുമെന്ന് കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. […]
The post നൂറിലേറെ ഐടി ജീവനക്കാരെ അറസ്റ്റ് ചെയ്ത് കർണാടക സർക്കാർ; കാരണം പൊതുപണിമുടക്കിൽ പങ്കെടുത്തു appeared first on Kairali News | Kairali News Live.
