
സെലിബ്രിറ്റി ലോകത്ത് പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്കിടയില്‍ സുപരിചിതമായ വാക്കാണ് നെപ്പോട്ടിസം. ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലകളില്‍ നെപ്പോട്ടിസത്തിലൂടെ ഒട്ടേറെ പേര്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നിട്ടുണ്ട്. കഴിവ് ഇല്ലാത്തവര്‍ക്ക് പോലും ഇത്തരത്തില്‍ അവസരം ലഭിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും ഇതുവഴി തനിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചുവെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നെപ്പോട്ടിസത്തെപ്പറ്റി ജുനൈദ് മനസുതുറന്നത്. നെപ്പോട്ടിസം എന്ന വാക്ക് തന്റെ ബാധിക്കുന്നില്ലെന്നും […]
The post നെപ്പോട്ടിസത്തെ എതിര്‍ക്കുന്നില്ല: ആമിര്‍ ഖാന്റെ മകനെന്ന നിലയില്‍ ഒരുപാട് അവസരം ലഭിച്ചു; ജുനൈദ് ഖാന്‍ appeared first on Kairali News | Kairali News Live.
