
കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ നെല്ല് സംഭരണം സുഗമമാക്കാൻ സഹകരണ മേഖല സജീവമായി ഇടപെടുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.ഇതിന്റെ ഭാഗമായി കോട്ടയത്തും പാലക്കാടും നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ […]
The post നെല്ല് സംഭരണത്തിന് സഹകരണ മേഖലയുടെ കൈത്താങ്ങ്; കോട്ടയത്തും പാലക്കാടും പുതിയ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’: മന്ത്രി വി.എൻ. വാസവൻ appeared first on Kairali News | Kairali News Live.
