
മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ അഭിനേതാവാണ് ആസിഫ് അലി. താരത്തിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ടിക്കിടാക്ക’. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കുമായി ആകാംക്ഷാപൂർവമാണ് ആരാധകർ കാത്തിരിക്കാറ്. കഴിഞ്ഞ ദിവസം ആസിഫ് അലിയുടെ പിറന്നാളായിരുന്നു. ഒരു വശത്ത് താരത്തിന് ആശംസകൾ നേരുമ്പോഴും ആരാധകർ ‘ടിക്കിടാക്ക’ അപ്ഡേറ്റും തിരയുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു സർപ്രൈസാണ് ചിത്രത്തിന്റെ അണിയറക്കാർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ടീസർ റിലീസ് ചെയ്യാത്തതിൽ നിരാശരായ ആരാധകർക്ക് രസകരവും എന്നാൽ വ്യക്തവുമായ മറുപടി ആസിഫ് അലി തന്നെ നൽകി. View […]
The post നോക്കണ്ട, ‘ടിക്കിടാക്ക’ ടീസറില്ല; കൊല്ലം കൊല്ലം ടീസർ ഇറക്കാൻ ഭ്രാന്താണോയെന്ന് ആസിഫ് അലി! ഡെൻവർ പൊളിയെന്ന് ആരാധകർ appeared first on Kairali News | Kairali News Live.
