
കുറഞ്ഞ വിലയിൽ സ്‍മാർട്ട് ഫോണുകൾ വാങ്ങാൻ പദ്ധതിയിട്ടവർക്ക് വൻതിരിച്ചടിയാണ് ഈ വർഷം തുടക്കം മുതൽക്കേ ഉണ്ടായത്. അങ്ങനെയുള്ളവർ ഇനിയും കുറച്ചുനാൾ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലുടനീളമുള്ള മൊബൈൽ ഫോൺ കമ്പനികളായ സാംസങ്, വിവോ, ഓപ്പോ,റിയൽമി, സിയോമി തുടങ്ങിയവ മിഡ് റേഞ്ച് ഫോണുകളുടെ വില 2025ന്റെ അവസാനത്തോടെ നിശബ്ദമായി വില ഉയർത്തിയിരിക്കുകയാണ്. പല കേസുകളിലും മുൻപുള്ളതിനേക്കാൾ ഫോണുകളുടെ വില 1000 രൂപ മുതൽ 3500 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. ചില മോഡലുകൾക്ക് 40 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ഇതോടെ […]
The post നോക്കിനിൽക്കേ വില കുതിച്ചു, 18,000 ന് കിട്ടിയ പുത്തൻ സ്‍മാർട്ട് ഫോണിന് ഇപ്പോൾ 25,000 രൂപ, മൊബൈൽ കമ്പനികളുടെ നിർണായക തീരുമാനത്തിനുപിന്നിൽ appeared first on Kairali News | Kairali News Live.
