
പുലര്‍ച്ചെ 3:30ന് നിങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ എന്തായാലവും നിങ്ങളൊന്ന് പരിഭ്രാന്തരാകും. എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് ശബ്ദമിശ്രണത്തില്‍ ഓസ്കാര്‍ ലഭിച്ച മലയാളിയായ റസൂല്‍ പൂക്കുട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ആ കോൾ അദ്ദേഹത്തിൻ്റെ പ്രിയ സുഹൃത്തും ഓസ്കാർ ജേതാവുമായ സംഗീതജ്ഞൻ എ ആർ റഹ്മാനിൽ നിന്നുള്ളതായിരുന്നു. എ ആര് റഹ്മാൻ്റെ ഒരു വീഡിയോ കോളായിരുന്നു. വീഡിയോ കോളിൽ അസാധാരണമായൊന്നും റസൂല്‍ പൂക്കുട്ടിക്ക് തോന്നിയില്ല. എന്നാൽ പിന്നീടുണ്ടായത് ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ക്യാമറ തിരിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടി […]
The post പക്കാ ഫാൻ മൊമൻ്റ്; പുലര്‍ച്ചെ 3:30ന് എ ആർ റഹ്മാൻ്റെ വീഡിയോ കോള്‍, കൂടെയുള്ള ആളെ കണ്ട് ഞെട്ടി റസൂല്‍ പൂക്കുട്ടി appeared first on Kairali News | Kairali News Live.
