
വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് കടന്ന് സൗരാഷ്ട്ര. ബാറ്റിംഗ് ലഭിച്ച പഞ്ചാബ്, 50 ഓവറിൽ 291 റൺസിന് പുറത്തായിരുന്നു. മാന്യമായ സ്കോർ നേടിയിട്ടും, സൗരാഷ്ട്രയുടെ ബാറ്റ്സ്മാൻമാര്ക്ക് നേരെ സമ്മർദ്ദം ചെലുത്താൻ പഞ്ചാബിന് കഴിഞ്ഞില്ല. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്ര 292 റൺസ് നേടിയാണ് വിജയിച്ചത്. 39.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 293 റൺസ് നേടി വിജയിക്കുകയായിരുന്നു. 165 റൺസ് നേടി പുറത്താകാതെ നിന്ന വിശ്വരാജ് ജഡേജയാണ് പ്ലേയർ ഓഫ് […]
The post പഞ്ചാബിനെ തകർത്ത് സൗരാഷ്ട്ര ഫൈനലിൽ; വിജയ് ഹസാരെ ട്രോഫിയിൽ ഒമ്പത് വിക്കറ്റ് ജയം appeared first on Kairali News | Kairali News Live.
