
അമാൻ മോഖഡെയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ നിലവിലെ ചാമ്പ്യന്മാരായ കർണാടകയെ തകർത്ത് വിദർഭ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ ഏഴ് വിക്കറ്റിനായിരുന്നു വിദർഭയുടെ ഉജ്ജ്വല വിജയം. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും വിദർഭ ടൂർണമെന്റിന്റെ ഫൈനലിലെത്തി. ഈ വിജയത്തോടെ പ്രീമിയർ 50 ഓവർ ആഭ്യന്തര ടൂർണമെന്റിൽ കർണാടകയ്ക്കെതിരായ വിദർഭയുടെ നീണ്ടകാലത്തെ പരാജയ ചരിത്രത്തിന് അന്ത്യമായി. ആദ്യം ബാറ്റ് ചെയ്ത കർണാടക 280 റൺസിന് പുറത്തായി. കരുൺ നായർ (76), കെ.എൽ. […]
The post പടക്കുതിരയായി മോഖഡെ; കർണാടകയുടെ കിരീടസ്വപ്നങ്ങൾ തകർത്ത് വിദർഭ ഫൈനലിലേക്ക്! appeared first on Kairali News | Kairali News Live.
