
പ്ലസ് ടു/ വി എച്ച് എസ് സി പഠനത്തോടൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനിയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായുള്ള പട്ടികജാതി വികസന വകുപ്പിന്റെ ‘വിഷൻ പദ്ധതി’ 2025-26 അക്കാദമിക വർഷം രണ്ടാം ഘട്ടമായി നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികള്‍ക്ക് ഓരോ വർഷവും 10,000 രൂപ വീതമാണ് അനുവദിക്കുക. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ് എസ് എൽ സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും […]
The post പട്ടികജാതി വികസന വകുപ്പിന്റെ ‘വിഷൻ പദ്ധതി’ അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.
