
സ്കൂൾ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. “സിലബസിൽ മന്ത്രിയുടെ ഓഫർ: 25% ഡിസ്കൗണ്ട്” എന്ന രീതിയിലുള്ള തലക്കെട്ടുകൾ വിദ്യാഭ്യാസ മേഖലയിലെ ഗൗരവമായ പരിഷ്കാരങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വ്യക്തമാക്കി. സിലബസിൽ വരുത്തുന്ന ഏത് മാറ്റവും വിദഗ്ദ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നടപ്പിലാക്കുക. സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു. ALSO READ: സംസ്ഥാനത്ത് […]
The post പഠനഭാരം കുറയ്ക്കുന്നത് ആവർത്തനങ്ങൾ ഒഴിവാക്കി മാത്രം; മനോരമ വാർത്തയിലെ പരിഹാസം ദൗർഭാഗ്യകരമെന്ന് മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.
