

ലോകം കണ്ട ഏറ്റവും വലിയ പണിമുടക്കിനെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. തൊഴിലാളി വർഗ്ഗത്തിന്റെ ഐതിഹാസികമായ പോരാട്ടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന സതീശൻ, താനാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ, കേരളത്തിൽ മാത്രം സതീശൻ സമര ദിനത്തിൽ ജാഥ നടത്തിയത് ഏത് നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചോദിച്ചു. അടിയന്തരാവസ്ഥ […]
The post പണിമുടക്കിനെ പരിഹസിച്ച വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സി പിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.