
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിലെ വീട്ടിൽ സംഘം പരിശോധന നടത്തി.പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു . 2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരിയുമായി ഹോട്ടലിൽ എത്തിയതായും മുറിയെടുത്തതായും രാഹുൽ സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം ഇയാളെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ALSO READ : ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി ഇന്ത്യൻ […]
The post പത്തനംതിട്ടയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ SIT പരിശോധന appeared first on Kairali News | Kairali News Live.
