
പത്താം ക്ലാസ് പാസായവർക്ക് മറൈൻ എഞ്ചിനീയറാവാൻ അവസരം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് നടത്തുന്ന പ്രോഗ്രാം കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. കൊച്ചിയിലാണ് ആസ്ഥാനം. വിശാഖപട്ടണത്തിലും ചെന്നൈയിലും ക്യാമ്പസുകളുണ്ട്. രണ്ട് വർഷമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് പൂർത്തിയാവുന്നവർക്ക് മറൈൻ എഞ്ചിനീയർ, മീൻപിടുത്ത ബോട്ടുകൾ എന്നിവയുമായി നിരവധി അവസരമുണ്ട്. വെസൽ നാവിഗേറ്റർ കോഴ്സിന് 11 തിയറി പേപ്പറുകളും ഏഴ് പ്രാക്ടിക്കൽ പേപ്പറുമാണുള്ളത്. അപ്ലൈഡ് മാത്തമാറ്റിക്സ്, ഫിഷിങ് ഗിയർ മെറ്റീരിയൽ, കപ്പൽ നിർമ്മാണം, മത്സ്യബന്ധന സാങ്കേതിക […]
The post പത്താം ക്ലാസ് പാസായവർക്ക് മറൈൻ എഞ്ചിനീയറാവാൻ അവസരം appeared first on Kairali News | Kairali News Live.
