
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്നുമുതൽ റോബോട്ടിക്സ് പരിശീലനവുമായി കൈറ്റ്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ജനുവരി 15-നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ റോബോട്ടിക് ശില്പശാലകൾനടത്തും. പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഇതിലൂടെ ഒരുങ്ങുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ […]
The post പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇനി കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം: പുത്തൻ സാങ്കേതികവിദ്യയിലൂടെ അറിവ് നേടുന്നത് നാലര ലക്ഷം വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.
