പമ്പിങ് സബ്സിഡി കുടിശ്ശിക തീർക്കാൻ 20.67 കോടി രൂപ അനുവദിച്ച് ഉത്തരവ്;  തീരുമാനം റവന്യൂ മന്ത്രിയുടെ ഇടപെടലിൽ

പമ്പിങ് സബ്സിഡി കുടിശ്ശിക തീർക്കാൻ 20.67 കോടി രൂപ അനുവദിച്ച് ഉത്തരവ്; തീരുമാനം റവന്യൂ മന്ത്രിയുടെ ഇടപെടലിൽ

k rajan

പമ്പിങ് സബ്സിഡി ഇനത്തിൽ 2026 മാർച്ച് 31 വരെ ഉണ്ടായ കുടിശ്ശിക തീർക്കുന്നതിനായി കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് 20.67 കോടി രൂപ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാനത്തെ കർഷകരുടെ നിരന്തര ആവശ്യത്തെ പരിഗണിച്ചാണ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ ഫണ്ട് കമ്മിറ്റി വിഷയം അടിയന്തരമായി പരിഗണിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്നും ലഭിച്ച നിവേദനങ്ങളെ തുടർന്ന് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ […]

The post പമ്പിങ് സബ്സിഡി കുടിശ്ശിക തീർക്കാൻ 20.67 കോടി രൂപ അനുവദിച്ച് ഉത്തരവ്; തീരുമാനം റവന്യൂ മന്ത്രിയുടെ ഇടപെടലിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പമ്പിങ് സബ്സിഡി കുടിശ്ശിക തീർക്കാൻ 20.67 കോടി രൂപ അനുവദിച്ച… | Boolokam