
ഈ വരുന്ന ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും. ടീമിന്റെ സ്ഥിരം നായകനായ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് പരിക്ക് മൂലം സീസണിലെ ആദ്യ ഘട്ടത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് ഹൈദരാബാദ് ടീം കിഷനിനെ താൽക്കാലികമായി ചുമതല ഏല്പിച്ചത്. ടി 20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്ന ഇഷാൻ , ജാർഖണ്ഡിനെ അവരുടെ ആദ്യ സയ്ദ് മുഷ്‌താഖ് അലി ട്രോഫി കിരീടത്തിലേക്കു ഡിസംബറിൽ നയിച്ചിരുന്നു. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയാണ് […]
The post പരിക്കേറ്റ കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും appeared first on Kairali News | Kairali News Live.
