
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. എൻടിഎയുടെ നിലവിലെ പ്രവർത്തനങ്ങളിൽ ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ആശങ്ക പ്രകടിപ്പിച്ചത് . പേപ്പർ ചോർച്ചയില്ലാതെ പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പഠിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷാ പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ ഡോ. കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത് […]
The post പരീക്ഷ നടത്തിപ്പിൽ യുജിസി കണ്ട് പഠിക്കൂ; എൻടിഎയ്ക്കെതിരെ വിമർശനവുമായി സുപ്രീം കോടതി appeared first on Kairali News | Kairali News Live.
