
പള്ളികൾക്കെതിരായ അതിക്രമങ്ങള്‍ വേദനാജനകമെന്ന് സിറോ മലബാർ സഭ സുന്നഹദോസ് സർക്കുലർ.ക്രിസ്മസ് കാലം രാജ്യത്തെ ചില ഭാഗങ്ങളില്‍ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറി. പള്ളികൾക്കും പ്രാർത്ഥന കൂട്ടായ്മകൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ വേദനാജനകമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു സിറോ മലബാർ സഭയുടെ 34-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ സമാപനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട […]
The post പള്ളികൾക്കെതിരായ അതിക്രമം വേദനാജനകം; വിദ്വേഷ സംസ്കാരം രാജ്യത്തിന്റെ മതേതരത്വം തകർക്കുമെന്ന് സിറോ മലബാർ സഭ appeared first on Kairali News | Kairali News Live.
