
നല്ല ചൂട് ചായക്കൊപ്പം പഴപൊരി കഴിച്ചാൽ കിട്ടുന്ന സുഖം, അതൊന്നു വേറെ തന്നെ ആണ്. അത് വീട്ടിൽ ഉണ്ടാക്കുന്നത് ആണെങ്കിലോ? പക്ഷെ പലരുടെയും പരാതി വീട്ടിൽ ഉണ്ടാക്കുമ്പോൾ പഴംപൊരിക്ക് ക്രിസ്പിനസ് കുറയുന്നുവെന്നാണ്. വറുത്തെടുക്കാൻ നോക്കിയാൽ ഒന്നുകിൽ ഒട്ടിപിടിക്കും അല്ലെങ്കിൽ കരിഞ്ഞു പിടിക്കും. എന്നാൽ ഇനി ഈ ടെൻഷൻ വേണ്ട, തയ്യാറാക്കുന്ന രീതിയിൽ കുറച്ചു മാറ്റം വരുത്തിയാൽ പുറമേ ക്രിസ്പിയും അകമേ നല്ല സോഫ്റ്റുമായ പഴംപൊരി വറുത്തെടുക്കാം. അവശ്യ ചേരുവകൾ മൈദ- 2 കപ്പ്അരിപ്പൊടി- 4 ടേബിൾസ്പൂൺപഞ്ചസാര- 4 […]
The post പഴംപൊരി ഇനി ഡബിൾ ക്രിസ്പി; മാവിലേക്ക് ഇതൊന്ന് ചേർത്ത് നോക്കിക്കേ appeared first on Kairali News | Kairali News Live.
