
ഒരിക്കല്‍ പഴങ്ങള്‍ ഇഷ്ടമാണെന്ന് ക്ലാസ്സില്‍ വെച്ച് ഞാനെൻ്റെ വിദ്യാര്‍ഥികളോട് വെറുതെയൊന്ന് സൂചിപ്പിച്ചു. എന്നാല്‍ പിന്നീടുണ്ടായത് ചരിത്രമാണ്. ബെംഗളൂരുവിലെ ഒരു സ്കൂള്‍ ടീച്ചറിൻ്റെ വിശേഷമാണിത്. ഒരു നാള് വിദ്യാര്‍ഥികളോട് അക്കാര്യം സൂചിപ്പിച്ചതേയുള്ളുവെന്നും എന്നാല്‍ പിന്നീട് തനിക്ക് പഴങ്ങള്‍ കൊണ്ടു തരുന്നത് ദിനചര്യയായി മാറിയെന്നും ടീച്ചര്‍ പറയുന്നു. ചിലപ്പോൾ, അധ്യാപനത്തിലെ ഏറ്റവും അർത്ഥവത്തായ നിമിഷങ്ങൾ ഇതാണെന്ന് ടീച്ചര്‍ പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ടീച്ച് ഫോർ ഇന്ത്യ ഫെലോ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് ഇത്തരത്തിലുള്ള ഒരു സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെച്ചത്. […]
The post പഴങ്ങൾ ഇഷ്ടമാണെന്ന് പറഞ്ഞു, പിന്നീട് കണ്ടത് വിദ്യാർഥികള്‍ക്ക് ടീച്ചറോടുള്ള സ്നേഹത്തിൻ്റെ ഒഴുക്ക്; വൈറല്‍ വീഡിയോ… appeared first on Kairali News | Kairali News Live.
