
വീട്ടിൽ കുറച്ച് പഴം ഇരിപ്പുണ്ടെങ്കിൽ ഇന്നത്തെ നാലുമണിച്ചായ രുചികരമാക്കാം. സിംപിൾ ആയി മലയാളികളുടെ പ്രിയപ്പെട്ട ഉന്നക്കായ ആയാലോ ഇന്ന്… കുറഞ്ഞ വിഭവങ്ങൾ കൊണ്ട് വേഗത്തിൽ ഉന്നക്കായ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ നേന്ത്രപഴം – 1 കിലോമുട്ടയുടെ വെള്ള – 4 എണ്ണംതേങ്ങ – 1 മുറിനെയ്യ് – 3 ടീസ്പൂണ്പൊടിച്ച ഏലക്ക – 1 ടീസ്പൂണ്വറുത്ത അണ്ടിപ്പരിപ്പ് – 100 ഗ്രാംആവശ്യത്തിന് പഞ്ചസാരകിസ്മിസ് ചൂടാക്കിയത് – 100 ഗ്രാംറൊട്ടി പൊടി – ആവശ്യത്തിന്എണ്ണ – […]
The post പഴമുണ്ടെങ്കിൽ നാലുമണി ചായ കളറാക്കാം; ഉന്നക്കായ പ്രേമികൾ ഇതൊന്നു പരീക്ഷിക്കൂ appeared first on Kairali News | Kairali News Live.
