

കൊൽക്കത്തയിലെ എഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ നിർണ്ണായക സൂപ്പ് എട്ട് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച തുടക്കം. ടോസ് നേടിയതിനു ശേഷം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് ആറ് ഓവറുകളിൽ 45/0 എന്ന നിലയിൽ നിൽക്കുകയാണ്. നായകൻ ഷെയ് ഹോപ്പും (25) റോസ്റ്റൺ ചേസുമാണ് (19) വെസ്റ്റിൻഡീസിന് മികച്ച തുടക്കം നൽകിയത്. ഇതോടെ പവർപ്ലേയിൽ ആധിപത്യം വെസ്റ്റിൻഡീസ് നേടി. മികച്ച മധ്യനിരയും കൂറ്റനടിക്കാരും നിറഞ്ഞ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗ് അനുകൂല ഗ്രൗണ്ടിൽ ചെറിയ സ്കോറിൽ […]
The post പവർപ്ലേ സ്പെഷ്യൽ: ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം appeared first on Kairali News | Kairali News Live.