
മുനുഷ്യരെപ്പോലെ ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടെ മുന്നോട്ട് നീങ്ങാൻ ഏതൊരാളും ആഗ്രഹിക്കുന്നതല്ലേ, നല്ലൊരു ആശുപത്രി, നല്ലൊരു സ്കൂൾ, നല്ല ഗതാഗത സൗകര്യങ്ങൾ അങ്ങനെയെല്ലാം ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന ഏറ്റവും അടിസ്ഥാനഘടകങ്ങളാണ്. എന്നാൽ അത് പോലും നിഷേധിക്കപ്പെട്ട ജനങ്ങൾ ഇന്നും ജീവിക്കുന്നുണ്ടെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ ശബ്ദം ഉയർത്താൻ പോലം സാധിക്കാത്ത ഒരു ജനതയെ ഉണ്ടാക്കിയതിലും ഈ സൗകര്യങ്ങൾ നിഷേധിച്ച ഭരണകൂടങ്ങളുടെ ഇടപെടലുകൾ ഉണ്ട്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേവലം തെരഞ്ഞെടുപ്പിനുപരി അവരുടെ […]
The post പശ്ചിമ ബംഗാളിൽ മനുഷ്യരായി ജീവിക്കാൻ അവർ വിധിയെഴുതും; ഇടതുപക്ഷം അതിന് കാവലാകും appeared first on Kairali News | Kairali News Live.
