

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണായക സർവകക്ഷി യോഗം സമാപിച്ചു. ഒരു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന യോഗമാണ് നടന്നത്. പശ്ചിമേഷ്യൻ മേഖലയിലെ സാഹചര്യങ്ങളാണ് വിശകലനം ചെയ്തത്. Also read: രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാൻ അധിക്ഷേപവും വ്യക്തിഹത്യയും ആയുധമാക്കുന്ന യുഡിഎഫ് രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ ഊർജ ഉറവിടങ്ങൾ ആവശ്യമാണെന്നത് യോഗത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. സംഘർഷ പശ്ചാത്തലത്തിലും രാജ്യത്തെ എണ്ണ […]
The post പശ്ചിമേഷ്യയിലെ സംഘർഷം; സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണായക സർവകക്ഷി യോഗം സമാപിച്ചു appeared first on Kairali News | Kairali News Live.