
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരിവിപണിയിലും തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി കനത്ത ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതും വാരാന്ത്യത്തിൽ അമേരിക്ക–ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി കൊല്ലപ്പെട്ടതും വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഒപ്പം രൂപയുടെ മൂല്യത്തകർച്ചയും ഇതിനൊപ്പം, ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 10 ശതമാനം വരെ ഉയർന്ന്തും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇതേ തുടർന്ന് സെൻസെക്സ് 1,048 പോയിന്റ് […]
The post പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ വിപണിയിൽ കനത്ത ആഘാതം! ഓഹരികൾ വിറ്റ് നിക്ഷേപകർ appeared first on Kairali News | Kairali News Live.
