
പാഠ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13 ന്വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നിർവഹിക്കും. 2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബർ മാസം തന്നെ ആരംഭിച്ചിരുന്നു. സ്റ്റോർ പർച്ചേയ്സ് മാനദണ്ഡം അനുസരിച്ച് പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠപുസ്തക അച്ചടി കെ.ബി.പി.എസിനെയും ചുമതലപ്പെടുത്തുകയും പാഠപുസ്തക അച്ചടിക്കായുള്ള പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012/- രൂപയുടെ […]
The post പാഠപുസ്തക-യൂണിഫോം വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് മുഖ്യമന്ത്രി നിർവഹിക്കും appeared first on Kairali News | Kairali News Live.
